തിരുവനന്തപുരം: തിരുവനന്തപുരം ഓവര്‍ ബ്രിഡ്ജിന് സമീപം മൊബൈല്‍ ഷോറൂമില്‍ വന്‍ മോഷണം. രാജ്യത്തെ വിവിധയിടങ്ങില്‍ മോഷണങ്ങള്‍ നടത്തിയിട്ടുള്ള മോട്ടിഹരി സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സംശയം. ഷോറൂമില്‍ പോലീസ് പരിശോധന നടത്തുകയാണ്.
കൊച്ചിയിലും കൊല്ലത്തും നടന്ന മൊബൈല്‍ മോഷണങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് ജാഗ്രതാ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.












