തിരുവനന്തപുരം: ബ്രഹ്മചാരി ഭാര്ഗവറാമിന് സംസ്കൃതം വ്യാകരണത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ‘വൈയാകരണസിദ്ധാന്ത മഞ്ജൂഷായാം നവ്യന്യായശൈലീ – ഏകമധ്യയനം’ എന്നവിഷയത്തെ ആസ്പദമാക്കിയുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അംഗവും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹത്തിന് ശ്രീശങ്കരാചാര്യ സംസ്കൃതസര്വകലാശാലയാണ് ഡോക്ടറേറ്റ് നല്‍കിയത്.
Discussion about this post