കിഗാലി: പോള്‍ കഗാമെ മൂന്നാം തവണയും റുവാന്‍ഡ പ്രസിഡന്‍റ്. 80 ശതമാനം വോട്ട് എണ്ണിയതില്‍ 98.66 ശതമാനവും അമ്പത്തിയൊന്‍പതുകാരനായ കഗാമെ സ്വന്തമാക്കി. 2010ല്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 93 ശതമാനം വോട്ട് അദ്ദേഹം നേടിയിരുന്നു. സ്വതന്ത്രനായ ഫ്രാങ്ക് ഹബിനെയായിരുന്നു കഗാമെയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.












