തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ള ചെയര്‍മാനും പ്രൊഫ. പി.കെ. മാധവന്‍ നായര്‍, മാത്യു സ്റ്റീഫന്‍ (മുന്‍ എം.എല്‍.എ), കരിമ്പുഴ രാമന്‍, കെ.സി. സോമന്‍ നമ്പ്യാര്‍, ബി. രാമചന്ദ്രന്‍ നായര്‍, അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ അനൗദ്യോഗിക അംഗങ്ങളുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ച് ഉത്തരവായി. പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി പ്രീത.ബി.എസ്, മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി എന്നിവര്‍ ഔദ്യോഗിക അംഗങ്ങളാണ്
Discussion about this post