ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ആരും നിയമത്തിന് അതീതരല്ലെന്നും നിമയം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗാന്ധിജിയുടേയും ബുദ്ധന്റേയും മണ്ണില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കുറ്റക്കാര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്നും റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.
എല്ലാവര്‍ക്കും ഓണം, ഈദ് ആശംസയും പ്രധാനമന്ത്രി നേര്‍ന്നു.
Discussion about this post