കൊച്ചി: അന്തരിച്ച മുന്‍ ഭക്ഷൃ പൊതുവിരണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരോടുള്ള ആദരസൂചകമായി സപ്ലൈകോ ഹെഡ് ഓഫീസ്, മേഖലാ ഓഫീസുകള്‍, ഡിപ്പോകള്‍, കോന്നി.സി.എഫ്.ആര്‍.ഡി. എന്നീ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 1 അവധിയായിരിക്കുമെന്ന് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു. പെട്രോള്‍ ബങ്കുകളും, മെഡിക്കല്‍ സ്‌റ്റോറുകളും ഒഴികെയുള്ള സപ്ലൈകോയുടെ എല്ലാ ഔട്ട് ലെറ്റുകള്‍ക്കും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതല്‍ അവധി നല്‍കിയിട്ടുണ്ട്.
Discussion about this post