തിരുവനന്തപുരം: 38ാമത് ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 13 രാവിലെ എട്ട് മണിക്ക് നടക്കും. 30 വയസിന് മേലുള്ള പുരുഷ വനിതാ കായികതാരങ്ങള്‍ക്കും പങ്കെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9995074357, 9447494869.
Discussion about this post