Thursday, July 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സാംസ്‌കാരിക സമുച്ചയങ്ങള്‍, ഫിലിംസിറ്റി, ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് : വിദഗ്ധ കമ്മിറ്റി രൂപീകരിച്ചു

by Punnyabhumi Desk
Dec 22, 2017, 02:05 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിനും വിവിധോപയോഗ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുമുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതി നിര്‍വഹണത്തില്‍ തീരുമാനമെടുക്കുന്നതിനുമായി സര്‍ക്കാര്‍ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചു.

കവി സച്ചിദാനന്ദന്‍, ചന്ദ്രഹാസന്‍, കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണന്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ആര്‍ട്ടിസ്റ്റ് ബോസ് കൃഷ്ണനാചാരി, കാനായി കുഞ്ഞിരാമന്‍, സംവിധായകന്‍ വി.കെ. ജോസഫ്, മേതില്‍ ദേവിക, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, മല്ലിക സാരാഭായി, സംഗീത നാടക അക്കാഡമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനന്‍, കോസ്റ്റ്‌ഫോര്‍ഡ് ആര്‍ക്കിടെക്റ്റ പി.ബി. സാജന്‍ എന്നിവരാണ് സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വിദഗ്ധ കമ്മിറ്റിയിലുള്ളത്.

ആര്‍ക്കിടെക്റ്റ് ജയചന്ദ്രന്‍, റസൂല്‍ പൂക്കുട്ടി, ഫിലിം എഡിറ്റര്‍ ബി. അജിത്ത് കുമാര്‍ കലാസംവിധായകരായ സാബുസിറില്‍ , സന്തോഷ് രാമന്‍, ഛായാഗ്രാഹകരായ മധു അമ്പാട്ട്, കെ.യു. മോഹനന്‍ എന്നിവരാണ് ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ വിദഗ്ധ കമ്മിറ്റിയിലുള്ളത്.

ആര്‍ക്കിടെക്റ്റ് വിനോദ് പി. സിറിയക്, സൗണ്ട് എന്‍ജിനിയര്‍ റസൂല്‍ പൂക്കുട്ടി, ഫിലിം എഡിറ്റര്‍ ബീനപോള്‍, ഷാജി എന്‍. കരുണ്‍, കിന്‍ഫ്ര മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ്ബാബു, സൂര്യ കൃഷ്ണമൂര്‍ത്തി, സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ എന്നിവരാണ് ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മാണത്തിനുള്ള വിദഗ്ധ കമ്മിറ്റിയിലെ അംഗങ്ങള്‍.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് സാംസ്‌കാരിക വകുപ്പിന്റെ മൂന്നു പദ്ധതികളും നടപ്പാക്കുന്നത്. ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 700 കോടി രൂപയും ഫിലിം സിറ്റിക്കായി 150 കോടി രൂപയും, ചിത്രാഞ്ജലിയില്‍ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സിന് 100 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നു പദ്ധതികളുടെയും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന് പ്രൈസ്‌വാട്ടര്‍ കൂപ്പേഴ്‌സിനെയാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചിരിക്കുന്നത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies