പമ്പ: തീര്‍ഥാടകര്‍ക്ക് ശുദ്ധമായ നാളീകേര ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കേരഫെഡിന്റെ സ്റ്റാള്‍ പമ്പ മണപ്പുറത്ത് പ്രവര്‍ത്തനം തുടങ്ങി. കേരഫെഡ് ഉത്പന്നങ്ങളായ കേര വെളിച്ചെണ്ണ, കേര തേങ്ങാപ്പൊടി, കേര ചിരകിയത്, കേരളം കേശാമൃത് ഹെര്‍ബല്‍ ഓയില്‍ എന്നിവ സ്റ്റാളില്‍ മിതമായ വിലയില്‍ ലഭ്യമാണ്.
Discussion about this post