മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്ക്. പുതുവര്‍ഷം പ്രമാണിച്ച് മാര്‍ക്കറ്റുകളില്‍ വലിയ തിരക്കായിരുന്നു. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരില്‍ അധികവും സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയവരാണ് . സംഭവത്തില്‍ റഷ്യന്‍ സുരക്ഷാ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post