ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിയെ എതിരില്ലാത്ത മൂന്ന് ഗോളിനു തകര്‍ത്ത് ബാര്‍സിലോന ക്വാര്‍ട്ടറില്‍. ബാഴ്‌സയ്ക്കു വേണ്ടി മെസി രണ്ടു ഗോളുകളും ഒസ്മാനെ ഡെംബലെ ഒരു ഗോളും നേടി.
ഇതോടെ മെസി ചാപ്യന്‍സ്‌ലീഗില്‍ 100 ഗോളെന്ന നേട്ടം സ്വന്തമാക്കി. മറ്റൊരു മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബെസിക്റ്റസിനെ തോല്‍പിച്ച് ബയേണും ക്വാര്‍ട്ടര്‍ പ്രവേശനം ഗംഭീരമാക്കി.
Discussion about this post