തിരുവനന്തപുരം: കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുളള നടപടി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാര്‍ സ്വീകരിച്ചുവരികയാണെന്നും ഇനിയും ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്തുളള അങ്കണവാടികളുമായി ബന്ധപ്പെട്ട് ആധാര്‍ എന്‍ റോള്‍ ചെയ്യണമെന്നും സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ അറിയിച്ചു.
Discussion about this post