കൊച്ചി: നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിന മത്സരത്തിന് കൊച്ചി കലൂര്‍ സ്റ്റേഡിയം വേദിയാകും. ഈ വര്‍ഷം അവസാനത്തോടെയാണ് മത്സരം നടക്കുന്നത്. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും മത്സരം നടത്താന്‍ പരിഗണിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ വേദി കൊച്ചിയാക്കാന്‍ തീരുമാനമാനിക്കുകയായിരുന്നു.
മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ടി-ട്വന്റിയുമാണ് വിന്‍ഡീസന്റെ ഇന്ത്യ പര്യടനത്തിലുള്ളത്.
Discussion about this post