തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ പാപ്പനംകോട് സജിയെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയാണ് സജി. തലയില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു പാപ്പനംകോട്, നേമം മേഖലകളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചു.
അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്നു ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പറഞ്ഞു.
Discussion about this post