റോം: ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ലിവല്‍പൂള്‍ റയലിനെ നേരിടും.
നിര്‍ണായക മത്സരത്തില്‍ റോമയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിട്ടും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. രണ്ടുപാദങ്ങളിലുമായി 7-6 എന്ന ലീഡിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശനം.
Discussion about this post