ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. തുളസിഗരൈ എംഎല്‍എ സിദ്ധുഗൗഡയാണ് മരിച്ചത്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ളയാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കര്‍ണാടകയിലെ ജാംഗണ്ഡിയില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്.
Discussion about this post