തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, എം.കെ.മുനീര്‍, അനൂപ് ജേക്കബ് തുടങ്ങിവരോടൊപ്പമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുന്‍പാകെയാണ് അദ്ദേഹം പത്രിക നല്‍കിയത്.
Discussion about this post