Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മേക്ക് ഇന്‍ ഇന്ത്യയിലൂടെ കൂടുതല്‍ മെട്രോ കോച്ചുകള്‍ രാജ്യത്ത് നിര്‍മ്മിക്കും: പ്രധാനമന്ത്രി

by Punnyabhumi Desk
Jun 24, 2018, 02:42 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങള്‍ അടക്കം മെട്രോ കോച്ച് നിര്‍മ്മാണത്തിന് ഇന്ത്യയെയാണ് സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും മികച്ചതും ആധുനികവും സൗകര്യപ്രദവുമായ ഗതാഗത സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യയിലൂടെ കൂടുതല്‍ മെട്രോ കോച്ചുകള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. പല വിദേശരാജ്യങ്ങളും മെട്രോ കോച്ചുകളുടെ രൂപീകരണത്തിന് ഇന്ത്യയുടെ സഹായം തേടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി മെട്രോയുടെ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ഡല്‍ഹി മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര സംസ്ഥാന സഹകരണത്തിന്റെ പ്രധാന ഉദാഹരണമാണ് മെട്രോയെന്നും പ്രധാനമന്ത്രി പറഞ്ഞു. മുണ്ട്ക മുതല്‍ ഹരിയാനയിലെ ബഹാദുര്‍ഗ വരെ 11.2 കിലോമീറ്റര്‍ ദൂരമാണ് മെട്രോ ഗ്രീന്‍ ലൈന്‍. ഹരിയാനയെ ഡല്‍ഹിയുടെ ഹൃദയവുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയുമാണിത്. പുതിയ ഭാഗം കൂടി തുറന്നതോടെ ഡല്‍ഹി മെട്രോ ആകെ ദൈര്‍ഘ്യം 288 കിലോ മീറ്ററാകും.

അതേ പോലെ രാജ്യത്തെ മെട്രോ റയില്‍ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനായുള്ള ഉന്നത തല സമിതിയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി. മെട്രോ മാന്‍ ഇ ശ്രീധരന്‍ അധ്യക്ഷനായ സമിതിയെയാണ് മെട്രോ റയില്‍ സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി നിയമിച്ചിരിക്കുന്നത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies