മോസ്‌കോ: സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ മെക്‌സിക്കോയുമായി ഏറ്റുമുട്ടും. പൗളീന്യയും തിയാഗോസില്‍വയുമാണ് ബ്രസീലിനുവേണ്ടി ഗോള്‍ നേടിയത്. മൂപ്പത്തിയാറാം മിനിറ്റില്‍ പൗളീന്യോയാണ് ബ്രസീലിനായി ആദ്യം ലീഡ് നേടിയത്.
Discussion about this post