ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെയുള്ള ഒന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 76 റണ്‍സ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നാലു വിക്കറ്റുവീഴ്ത്തിയ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും.
സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 5ന് 208; അയര്‍ലന്‍ഡ് 20 ഓവറില്‍ 9ന് 132.
Discussion about this post