തിരുവനന്തപുരം: കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ജൂലൈ 17 രാവിലെ 11ന് തിരുവനന്തപുരം ജില്ലയിലെ ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ച് ഐ.ടി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യക്തികള്‍/സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് സമിതി മുമ്പാകെ ഹാജരായി പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
Discussion about this post