നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. തുര്‍ക്കിയുടെ അലിയി ഡെമിര്‍ബാഗിനെയാണ് സൈന നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-17, 21-8.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അയര്‍ലന്‍ഡിന്റെ എന്‍ഹാറ്റ് എന്‍ഗ്യുയെന്നിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-15, 21-16.
Discussion about this post