പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും ആറ് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് 115 മീറ്ററായി ഉയര്‍തിനെ തുടര്‍ന്നാണിത്. മൂന്ന് സെന്റീമീറ്റര്‍ ആണ് ഷട്ടറുകള്‍ ആദ്യം ഉയര്‍ത്തിയിരുന്നത്.
കല്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു.
Discussion about this post