ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ടെന്നിസില്‍ ഇന്ത്യയുടെ അങ്കിത റെയ്‌നയ്ക്ക് വെങ്കലം. ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സ് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് അങ്കിത. 2010ല്‍ സാനിയ മിര്‍സയാണ് സിംഗിള്‍സില്‍ ആദ്യ മെഡല്‍ നേടിയത് .
സെമിയില്‍ പരാജയപ്പെട്ടതോടെയാണ് അങ്കിതയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ചൈനയുടെ ഷാങ് ഷ്യായിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അങ്കിത പരാജയപ്പെട്ടത്. സ്‌കോര്‍: 4-6, 7-6.
Discussion about this post