പത്തനംതിട്ട: ശബരിമലയില്‍ ഈമാസം 16ന് ആരംഭിക്കുന്ന കന്നിമാസ പൂജ മുതല്‍ നിലയ്ക്കല്‍ ബെയ്‌സ് ക്യാമ്പ് വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുകയുള്ളു. ടുവീലറിനും, ത്രീവീലറിനും ഫോര്‍വീലറിനും ഇതു ബാധകമാണ്. നിലയ്ക്കല്‍ നിന്നും കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ തീര്‍ഥാടകരെ പമ്പയില്‍ എത്തിക്കും.
Discussion about this post