മൂന്നാറിലെ കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ചു കൊണ്ടും, തകര്‍ന്നു കിടക്കുന്ന കേരള ടൂറിസം മേഖലക്ക് ഉണര്‍വേകാനുമായി ‘വിസിറ്റ് മൂന്നാര്‍, വിസിറ്റ് കുറിഞ്ഞി, സേവ് കുറിഞ്ഞി എന്ന സന്ദേശവുമായി നടന്നവിളംബര വാഹനറാലിക്ക് ആലുവയില്‍ പാരഡൈസ് ഹോളിഡേയ്‌സിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍
Discussion about this post