Thursday, July 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അടുത്ത അദ്ധ്യയന വര്‍ഷത്തിനുളളില്‍ എല്ലാ സ്‌കൂളുകളും ഹൈടെക് : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

by Punnyabhumi Desk
Oct 9, 2018, 06:26 pm IST
in കേരളം

തൃശൂര്‍: അടുത്ത ജൂണിനകം സംസ്ഥാനത്തെ എല്ലാ സ്‌ക്കൂളുകളും ഹൈടെക് ആക്കിമാറ്റുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ഇതോടെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സ്‌ക്കൂള്‍ സംസഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് നഗരസഭ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ ശതാബ്ദി സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെട്ടിടങ്ങള്‍ ഉണ്ടാക്കി സ്‌ക്കൂളുകളെ ആധുനികവല്‍ക്കരിക്കുന്നതിലൂടെ അവയെ അന്തരാഷട്രതലത്തിലേക്ക് എത്തിക്കുക മാത്രമല്ല ലക്ഷ്യം. ലോകത്തെവിടെയുമുള്ള വിദ്യാര്‍ത്ഥികളുടെയൊപ്പം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തുടുക്കയുമാണ് ഉദ്ദേശ്യം. ആധുനിക വിദ്യാഭ്യാസം എവിടെയെന്ന് അന്വേഷിച്ച് മാതാപിതാക്കള്‍ക്ക് ഇനി നടക്കേണ്ടിവരില്ല. എല്ലാ സ്‌ക്കൂളുകളിലും അധ്യാപകര്‍ക്കും ഹൈടെക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നവംബറില്‍ എല്ലാ പൊതു വിദ്യാഭ്യസ സ്ഥാപനങ്ങളും ആക്ഷന്‍ പ്ലന്‍ തയ്യാറക്കണമെന്നും ചാവക്കാട് സക്കൂളിന്റെ നവീകരണത്തിനെ വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പില്‍നിന്നും ഒരു കോടി രൂപയും കിഫ്ബി വഴി ഒരു കോടി രൂപയുമടക്കം രണ്ടു കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തവണ സ്‌ക്കൂളില്‍ ഓഡിറ്റേറിയത്തിന് ആവശ്യമായ സഹായം അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ സോവിനീറിന്റെ പ്രകാശനം കവി അലി കടുക്കശ്ശേരി നിര്‍വ്വഹിച്ചു. ഗൂരുവായൂര്‍ നഗരസഭ ചെയര്‍പേഴസണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, ഹെഡ്മിസട്രസ് കെ.സി. ഉഷ, പ്രിന്‍സിപ്പിള്‍ വി.എസ്. ബീന, രാധക്യഷണന്‍ കാക്കശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies