പത്തനംതിട്ട : ശബരിമല വിഷയത്തില്‍ എന്‍ഡി.എയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോംഗ് മാര്‍ച്ചിന് ഇന്ന് തുടക്കമാകും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന മാര്‍ച്ച് ഒക്ടോബര്‍ 15 ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയ്ക്ക് ബിജെപിയുടെ ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് ഘടകങ്ങളുടെ പിന്തുണയുമുണ്ടാകും.
Discussion about this post