Thursday, July 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭാരതീയ ബ്രാഹ്മണസഭയുടെ വാര്‍ഷിക സമ്മേളനം ദേവസ്വംമന്ത്രി ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Oct 14, 2018, 01:24 pm IST
in കേരളം

bharteeya-brahmana-sabhaതിരുവനന്തപുരം: ഭാരതീയ ബ്രാഹ്മണസഭയുടെ വാര്‍ഷിക സമ്മേളനം തിരുവനന്തപുരം, ജിപിഒ ലെയ്‌നിലെ ഭാരതീയ വിചാരകേന്ദ്രം സംസ്‌കൃതി ഭവനില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

എല്ലാക്ഷേത്ര ജീവനക്കാര്‍ക്കും തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തും. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതു കൂടാതെ മറ്റുജീവനക്കാര്‍ക്ക് ഉള്ളതുപോലെ ഏകീകൃത സേവനവ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. സ്വകാര്യ ക്ഷേത്രജീവനക്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തകാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് കൂടാതെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കും. അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിനായി മുന്നോക്കവികസന കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് സര്‍ക്കാര്‍ ‘സമുന്നതി പദ്ധതി’ നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

ഭാരതീയ ബ്രഹ്മണസഭ ദേശീയ അദ്ധ്യക്ഷന്‍ നന്ദകിഷോര്‍ജി അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പദ്മവിഭൂഷണ്‍ ഡോ. പി.പരമേശ്വര്‍ജി സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായിരുന്നു. എംഎല്‍എ ഒ.രാജഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഭാരതീയ ബ്രഹ്മണസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജവൈദ്യന്‍ മോഹന്‍ലാല്‍, പി.കെ.പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ആചാര്യ സുനില്‍കുമാര്‍, ജ്യോതിഷി ശങ്കരമംഗലത്ത് ത്രിലോചനന്‍, മാസ്റ്റര്‍ ദീക്ഷിത് തുടങ്ങിയ മേഖലയിലെ മികച്ച വ്യക്തിത്വങ്ങളെ ആദരിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies