Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ഥാടനം: അടിയന്തര പ്രതികരണ കേന്ദ്രങ്ങള്‍; സുരക്ഷാപരിശോധനാ യാത്ര 29 ന്

by Punnyabhumi Desk
Oct 27, 2018, 05:24 pm IST
in കേരളം

പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലാ കലക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ദുരന്തനിവാരണത്തില്‍ വൈദഗ്ധ്യമുള്ളവരുടെ സേവനം ഉറപ്പാക്കും. ഡെപ്യൂട്ടി കളക്ടര്‍മാരാരുടെ നിയന്ത്രണത്തിലായിരിക്കും അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. അത്യാധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ തീര്‍ഥാടകരുടെ തിരക്ക്, കാലാവസ്ഥ വ്യതിയാനങ്ങള്‍, ഹോട്ട് ലൈനുകള്‍-വയര്‍ലസുകള്‍ തുടങ്ങി വിവിധങ്ങായ ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. ഇതിന്റെ സഹായത്തിലൂടെ ലഭ്യമാകുന്ന അറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ഏകോപനം സാധ്യമാക്കും.

തീര്‍ഥാടന കാലയളവിന് മുന്‍പായി തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സബ് കലക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 29 ന് സുരക്ഷാ പരിശോധനാ യാത്ര നടത്തും. ജില്ലാതല ഉദ്യോഗസ്ഥര്‍ പത്തനംതിട്ട മുതല്‍ പമ്പവരെയുള്ള പ്രദേശങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് പമ്പയില്‍ നിന്നും സന്നിധാനം വരെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സുരക്ഷാ പരിശോധനാ യാത്രയും നടത്തും. അയ്യപ്പന്മാര്‍ക്ക് നടപ്പാതയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകങ്ങള്‍, വെടിക്കെട്ട് നടത്തുന്ന പ്രദേശങ്ങളിലെ അപകടങ്ങള്‍, അഗ്‌നിബാധക്കുള്ള സാധ്യതകള്‍, അന്നദാന മണ്ഡപങ്ങളിലെ ക്രമീകരണങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലെ അപകട സാധ്യതകള്‍ വിലയിരുത്തും. കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ 52 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മരണ നിരക്ക് കുറച്ച് കൊണ്ടുവരുന്നതിന് കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ പ്രവര്‍ത്തകരെയും സജ്ജീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies