കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മന്നത്ത് പത്മനാഭന്റെ ആശയങ്ങള്‍ക്ക് എതിരാണ് ഇപ്പോഴത്തെ നിലപാട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും പൊലീസ് കേസെടുക്കും. അത് പൊലീസിന്റെ സ്വാഭാവിക നടപടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Discussion about this post