Friday, July 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗവ. ക്വാര്‍ട്ടേഴ്സുകള്‍ക്കായി നയം പരിഗണനയില്‍: മന്ത്രി ജി.സുധാകരന്‍

by Punnyabhumi Desk
Oct 29, 2018, 04:51 pm IST
in കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍ക്കായി പുതിയ നയം രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത്, രജിസ്ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ധനകാര്യ, പൊതുഭരണ വകുപ്പുകളും ജീവനക്കാരുടെ സംഘടനകളുമായും ആലോചിച്ചാവും നയം രൂപീകരിക്കുക. തിരുവനന്തപുരം ഒബ്സര്‍വേറ്ററിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പുതിയ ബഹുനില ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സുകളുടെ ലഭ്യതയുടെ മൂന്നിരട്ടിയോളമാണ് ആവശ്യക്കാര്‍. വലിയൊരു വിഭാഗം ജീവനക്കാര്‍ ഏറെദൂരം യാത്ര ചെയ്താണ് ജോലി ചെയ്യുന്നത്. ഈ ജീവനക്കാരില്‍ ഭൂരിപക്ഷവും വനിതകളാണ്. ജീവനക്കാരില്‍ മുപ്പത് ശതമാനത്തോളം പേര്‍ക്കെങ്കിലും ക്വാര്‍ട്ടേഴ്സുകളുടെ പ്രയോജനം ലഭിക്കത്തക്കവിധമാണ് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഒബ്സര്‍വേറ്ററി കോമ്പൗണ്ടിലുള്ള റിക്രിയേഷന്‍ ക്ളബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ഐഷ ബേക്കര്‍, ചീഫ് ആര്‍ക്കിടെക്റ്റ് രാജീവ് പി.എസ്, ഒബ്സര്‍വേറ്ററി ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സ് അസോസ്സിയേഷന്‍ പ്രസിഡന്റ് കെ.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. ദക്ഷിണമേഖല കെട്ടിടവിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഡി. ഹരിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ ഇ.കെ. ഹൈദ്രു സ്വാഗതവും സ്പെഷ്യല്‍ ബില്‍ഡിങ്സ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജ്യോതി. ആര്‍ നന്ദിയും പറഞ്ഞു.

തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മതിയായ താമസസൗകര്യം ലഭിക്കാത്ത സാഹചര്യത്തിലാണ് 625.40 ലക്ഷം രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് ഒബ്സര്‍വേറ്ററി ഹില്ലില്‍ ക്വാര്‍ട്ടേഴ്സുകള്‍ പണിയുന്നത്. മൂന്നുനിലകളുള്ള പന്ത്രണ്ട് ക്വാര്‍ട്ടേഴ്സുകളാണ് രണ്ടു ബ്ളോക്കുകളിലായി പണിയുന്നത്.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies