Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രളയദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹം: മുരളീ തുമ്മാരുകുടി

by Punnyabhumi Desk
Oct 30, 2018, 05:13 pm IST
in കേരളം

കൊച്ചി: പ്രളയദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ ഡോ മുരളീ തുമ്മാരുകുടി പറഞ്ഞു. എറണാകുളം കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ വനിതകള്‍ക്കായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം കുടുംബശ്രീയുടെ 101 ചെയര്‍പേഴ്സണ്‍മാരും വൈസ് ചെയര്‍പേഴ്സണ്‍മാരും കുടുംബശ്രീ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ദുരന്തം എല്ലായ്പ്പോഴും സമൂഹത്തിന്റെ താഴെത്തട്ടുകാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. പുനര്‍നിര്‍മ്മാണമെന്നത് അര്‍ത്ഥമാക്കുന്നത് ദുരന്തങ്ങള്‍ ഒരിക്കലും ബാധിക്കാത്ത കേരളം എന്ന രീതിയില്‍ കൂടി ആകണമെന്നും നേതൃത്വഗുണമുള്ള കുടുംബശ്രീ സ്ത്രീകള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമസ്ത തൊഴില്‍ മേഖലകളിലും തങ്ങളുടെ പ്രാതിനിധ്യം അറിയിച്ച കുടുംബശ്രീ അംഗങ്ങള്‍ തൊഴിലിടങ്ങളില്‍ തങ്ങള്‍ക്കു മികച്ച സുരക്ഷാസംസ്‌ക്കാരം ഉറപ്പാക്കുന്നതില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരം പോലെയുള്ള മേഖലകളില്‍ കുടുംബശ്രീ വനിതകളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കണമെന്നും മികച്ച വരുമാനം ലഭിക്കുന്ന ജോലികളിലേക്കും തങ്ങളുടെ തൊഴില്‍സംസ്‌കാരം വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാറി വരുന്ന കാലഘട്ടത്തിനു അനുസൃതമായി പുതുതലമുറയുടെ തൊഴില്‍ നൈപുണ്യം കൂടി ഉള്‍പ്പെടുത്തി കുടുംബശ്രീ സ്വയം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ശാരദ മോഹന്‍, കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്മാരായ രഞ്ജിനി എസ്, റജീന റ്റി എം , രാഗേഷ് കെ ആര്‍ എന്നിവര്‍ പ്രസംഗിച്ചു .

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies