Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിഷപ്പുക: ആരോഗ്യസേവനമുറപ്പാക്കി ആരോഗ്യവകുപ്പ്

by Punnyabhumi Desk
Nov 3, 2018, 04:49 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് പരിസരവാസികള്‍ക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്. തീപിടിത്തമുണ്ടായ ബുധനാഴ്ച രാത്രി തന്നെ ആരോഗ്യവകുപ്പ് അധികൃതരുടേയും, ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും നിര്‍ദേശപ്രകാരം വേളി, പാങ്ങപ്പാറ ആശുപത്രികളില്‍നിന്നുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി സേവനം ആരംഭിച്ചിരുന്നു.

2000 മാസ്‌കാണ് വിഷപ്പുക പ്രതിരോധിക്കാനായി മേഖലയില്‍ എത്തിച്ചത്. കൂടാതെ, വ്യാഴാഴ്ച പകല്‍ അപകടമുണ്ടായ മേഖലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും നടത്തി. ജെ.പി.എച്ച്.എന്‍, ജെ.എച്ച്.എന്‍മാരെ ഗൃഹസന്ദര്‍ശനത്തിന് നിയോഗിച്ചും പ്രദേശത്തുള്ളവരുടെ ആരോഗ്യനില ഉറപ്പാക്കി.

പിന്നീട് 5000 മാസ്‌കുകളും ശ്വാസമുട്ടലിനുപയോഗിക്കുന്ന മരുന്നുകളും നെബുലൈസേഷന് ഉള്ള മരുന്നുകളും എത്തിച്ചു. അപകടസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാര്‍ക്കും മാസ്‌ക് നല്‍കിയിട്ടുണ്ട്. റെസ്പിറേറ്ററി മെഡിസിന്‍ ഡോക്ടര്‍മാരുടെ പ്രത്യേക യോഗവും ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്തു. പ്രദേശത്തെ ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് അസ്വസ്ഥയുണ്ടോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. കൂടാതെ, ഇത്തരക്കാര്‍ അസ്വസ്ഥത കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത പറഞ്ഞു.

അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം രണ്ടുദിവസത്തേക്ക് കൂടി ഉറപ്പാക്കിയിട്ടുണ്ട്. പ്രത്യേകമായി ഡോക്ടര്‍മാരെയും സ്റ്റാഫ് നേഴ്സുമാരെയും ഇതിനായി നിയോഗിച്ചു. ഇന്‍ പേഷ്യന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies