Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭക്തര്‍ക്കെതിരെ സ്വീകരിച്ച അതേ നടപടികള്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെയും ചുമത്തണമെന്ന് ഹൈക്കോടതി

by Punnyabhumi Desk
Nov 5, 2018, 05:10 pm IST
in കേരളം

High court of Kerala-pbകൊച്ചി: ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനുവേണ്ടി സമരം നയിച്ച ഭക്തരെ തല്ലിച്ചതയ്ക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ഭക്തരെ ആക്രമിച്ചതിനും, വാഹനങ്ങള്‍ തകര്‍ത്തതിനും പൊലീസുകാര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. അയ്യപ്പവിശ്വാസികളായ ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. വാഹനങ്ങള്‍ തല്ലി തകര്‍ക്കാന്‍ മാത്രം ശബരിമലയില്‍ എന്ത് പ്രകോപനമാണ് സൃഷ്ടിച്ചതെന്ന് കോടതി ചോദിച്ചു. സമരത്തില്‍ പങ്കെടുത്തവരുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ച് നടപടി എടുത്തതുപോലെ പൊലീസുകാരുടെ കാര്യത്തിലും നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചു. സമരം നടത്തിയവരുടെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് ഹാജരാക്കിയില്ല. പകരം ചില ഫോട്ടോകളാണ് കോടതിയില്‍ ഹാജരാക്കിയത്.

സമരത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ സ്വീകരിച്ച അതേ നടപടികള്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെയും ചുമത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പമ്പയില്‍ മാദ്ധ്യമങ്ങളെ തടഞ്ഞ പ്രവര്‍ത്തി ന്യായീകരിക്കാനാകാത്തതാണ്. ക്രമസമാധാനത്തിന്റെ പേരില്‍ ഭക്തരെയും,മാദ്ധ്യമങ്ങളെയും തടയാന്‍ പാടില്ല. മാദ്ധ്യമങ്ങളെ തടഞ്ഞത് മറ്റെന്തെങ്കിലും നടപ്പാക്കാനാണോയെന്നും കോടതി ആരാഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies