പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വില നിര്‍ണയം നടത്തിയത്. സന്നിധാനം, ജില്ലയിലെ മറ്റ് സ്ഥലങ്ങള്‍ എന്ന രീതിയില്‍ രണ്ട് നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്.













Discussion about this post