Monday, June 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അമൃത ഡയബറ്റിക് ഫുട്ട് കോണ്‍ഫറന്‍സ് ആരംഭിച്ചു

by Punnyabhumi Desk
May 7, 2011, 01:35 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എന്‍ഡോക്രൈനോളജി വിഭാഗവും ഡയബറ്റിക് ലോവര്‍ ലിമ്പ് ആന്‍ഡ് പൊഡിയാട്രിക് സര്‍ജറി വിഭാഗവും സംയുക്തമായി നടത്തുന്ന ‘അമൃത ഡയബറ്റിക് ഫുട്ട് കോണ്‍ഫറന്‍സ് 2011’ അന്തര്‍ദേശീയ സമ്മേളനം ആരംഭിച്ചു. മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനംചെയ്തു. പ്രമേഹ പാദരോഗികള്‍ നേരിടുന്ന പാദച്ഛേദം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധി ഡോക്ടര്‍മാര്‍ പങ്കെടുത്തു.
പ്രമേഹരോഗികളില്‍ പ്രതിരോധശേഷി കുറവാണ്. ഇവരുടെ കാലുകളില്‍ ഉണ്ടാകുന്ന ചെറിയൊരു മുറിവ് രോഗാണുക്കള്‍ പ്രവേശിക്കുന്നതിനും രോഗിയുടെ പാദച്ഛേദത്തിനും ക്രമേണ മരണത്തിനും കാരണമായിത്തീരുമെന്ന് അമൃത എന്‍ഡോക്രിനോളജി വിഭാഗം മേധാവി ഡോ. ഹരീഷ്‌കുമാര്‍ പറഞ്ഞു. ഇത്തരം പാദരോഗങ്ങള്‍ക്ക് പല നൂതന ശസ്ത്രക്രിയകളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ പൊഡിയാട്രിക് സര്‍ജന്മാരായ ഡോ. ഡേവിഡ് നീത്സണ്‍, ഡോ. സരനരേന്ദ്രമിറാന്‍ പുരി, ഓസ്‌ട്രേലിയയിലെ എന്‍ഡോക്രിനോളജിസ്റ്റ് ഡോ. ക്രിസ്റ്റി പി. സങ്കുരിക്കല്‍ എന്നിവര്‍ പ്രമേഹ രോഗികളിലെ പാദ വൈകല്യത്തിന്റെ ശസ്ത്രക്രിയാരീതിയെക്കുറിച്ചും ചികിത്സാരീതിയെക്കുറിച്ചും സംസാരിച്ചു. അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അമൃത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന്‍നായര്‍, ഡോ. അജിത്കുമാര്‍ വര്‍മ എന്നിവര്‍ പങ്കെടുത്തു. സമ്മേളനം ശനിയാഴ്ച സമാപിക്കും.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

മറ്റുവാര്‍ത്തകള്‍

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

മറ്റുവാര്‍ത്തകള്‍

സി. രാധ നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies