ശ്രീഹരിക്കോട്ട: ഉള്‍പ്രദേശങ്ങളില്‍ നിന്നുവരെ വിവരങ്ങള്‍ ശേഖരിക്കാവുന്ന ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നു വിക്ഷേപിച്ചു. ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ വൈകീട്ട് 5.08-നാണ് 3423 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഡി-2 വാഹനമാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്.













Discussion about this post