പത്തനംതിട്ട: പ്രതിഷേധം കനത്തതോടെ പത്തനംതിട്ട-പമ്പ റൂട്ടില്‍ യാത്രാ നിരക്ക് കൂട്ടിയത് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. പത്തനംതിട്ടയില്‍ നിന്നു പമ്പയിലെക്ക് 73 രൂപയായിരുന്നത് നൂറ് രൂപയായി ആണ് വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് 27 രൂപയുടെ വര്‍ദ്ധന.
ചാര്‍ജ് വര്‍ധനയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്റ് ചെയ്യുകയുമായിരുന്നു. തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചാര്‍ജ്.













Discussion about this post