തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ഒരേ സമയം സൂക്ഷിക്കാവുന്ന സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. വ്യാപാര സ്ഥാപനങ്ങളില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് അപകടകരമായതിനാലാണ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്.













Discussion about this post