കൊച്ചി: ശബരിമലയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട് അതിനാല്‍ ശബരിമലയില്‍ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശിച്ചു. നടപടികള്‍ സുതാര്യമെങ്കില്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കോടതി ചോദിച്ചു.
എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പോലീസിന്റെ നിയന്ത്രണമില്ലെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടപ്പോള്‍ കുറച്ച് സമയത്തേക്ക് മാത്രമാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും പോലീസ് കോടതിയില്‍ മറുപടി നല്‍കി.













Discussion about this post