പത്തനംതിട്ട: ശബരമലയിലെ സുരക്ഷ സംബന്ധമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. സുരേന്ദ്രനെ കൂടാതെ ശബരിമലയില്‍ അറസ്റ്റിലായ മറ്റ് 72 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടയാണ് എല്ലാവരുടെയും ജാമ്യം അനുവദിച്ചിട്ടുള്ളത്.













Discussion about this post