Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ഥാടനം: കര്‍ശന നിരീക്ഷണവുമായി എക്സൈസ് വകുപ്പ്

by Punnyabhumi Desk
Nov 29, 2018, 05:16 pm IST
in കേരളം

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് കര്‍ശന നിരീക്ഷണവുമായി എക്സൈസ് വകുപ്പ്. വ്യാജമദ്യഒഴുക്ക് തടയുന്നതിനും തീര്‍ത്ഥാടകരെ ബോധവത്ക്കരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് എക്സൈസ് വകുപ്പ് നടത്തുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ മൂന്ന് സ്ഥലങ്ങളില്‍ താത്കാലിക റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഇതിന്റെ പ്രവര്‍ത്തനചുമതല. ഈ മൂന്ന് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പമ്പയില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന അസി.എക്സൈസ് കമ്മിഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിലയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നാല് വനിതാ എക്സൈസ് ഗാര്‍ഡുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വിമുക്തിയുമായി ചേര്‍ന്ന് തീര്‍ത്ഥാടകരെ ബോധവത്ക്കരിക്കുന്നതിനായി നോട്ടീസ് വിതരണവും നടത്തി വരുന്നു.

രാജാപ്പാറ മുതല്‍ മദ്യനിരോധനമേഖലയായി പ്രഖ്യാപിച്ച് പ്രത്യേകം ബോര്‍ഡുകള്‍ എല്ലാ ഭാഷയിലുമായി സ്ഥാപിച്ചിട്ടുണ്ട്. റാന്നി, പമ്പ, നിലയ്ക്കല്‍, അട്ടത്തോട്, സന്നിധാനം എന്നിവിടങ്ങളിലെ വനമേഖലയിലും മറ്റ് സ്ഥലങ്ങളിലും ഉത്സവത്തിന് മുന്നോടിയായി സംയുക്ത റെയ്ഡുകള്‍ നടത്തിയിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് മണ്ണാറക്കുളഞ്ഞി മുതല്‍ പ്ലാപ്പള്ളി വരെയുള്ള റോഡില്‍ 24 മണിക്കൂറും എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ റോഡ് പട്രോളിംഗും നടപ്പാക്കി. തുടര്‍ന്നുള്ള വാഹനപരിശോധന താല്‍ക്കാലിക റേഞ്ചിലെ ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ച് വരുന്നു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies