നിലയ്ക്കല്‍: ആയിരക്കണക്കിന് അയ്യപ്പന്‍മാരെ അന്നമൂട്ടി നിലയ്ക്കല്‍ അന്നദാന മണ്ഡപം.രാവിലെ ഏഴ് മണിമുതല്‍ തന്നെ പ്രഭാത ഭക്ഷണം നല്‍കിത്തുടങ്ങും. ഉച്ചക്ക് 12 മുതലാണ് സദ്യ വിതരണം ആരംഭിക്കുന്നത് ഉച്ചക്ക് മൂന്ന് വരെ എല്ലാവിഭവങ്ങളും ചേര്‍ന്ന സദ്യ വിതരണം ഉണ്ടാവും. തിരക്ക് കൂടുമ്പോള്‍ നാലു മണിവരെയും സദ്യവിതരണം നീളാറുണ്ട്. രാത്രി ഏഴു മുതല്‍ കഞ്ഞി വിതരണം ചെയ്യും. രാത്രി പത്തു വരെ കഞ്ഞി വിതരണം തുടരും.













Discussion about this post