കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ ഗവേഷണ രസതന്ത്ര വിഭാഗവും മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് ആന്റ് സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റും സംയുക്തമായി കോളേജ് അധ്യാപകര്‍ക്കും ബിരുദാനന്തര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന അന്തര്‍ദേശീയ സെമിനാര്‍ ഡിസംബര്‍ 11, 12 തിയതികളില്‍ നടത്തും. ഫോണ്‍: 9446892578, 9446296572.













Discussion about this post