തിരുവനന്തപുരം: 2019ലെ സര്‍ക്കാര്‍ കലണ്ടറുകളുടെ വില്പന ഗവ. സെന്‍ട്രല്‍ പ്രസില്‍ ആരംഭിച്ചു. ഒരു കലണ്ടറിന് 30 രൂപയാണ് വില. പത്ത് കലണ്ടറിന് ഒരു കലണ്ടര്‍ സൗജന്യമായി ലഭിക്കും. അച്ചടി വകുപ്പിന്റെ കീഴിലുള്ള എല്ലാ ഫാറം സ്റ്റോറുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് കലണ്ടര്‍ മേല്‍പ്പറഞ്ഞ വിലയ്ക്ക് ലഭിക്കും. വില്പന സംബന്ധിച്ച പരാതികള്‍ നോഡല്‍ ഓഫീസറെ 9446700639 എന്ന നമ്പറില്‍ അറിയിക്കാമെന്ന് അച്ചടി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.













Discussion about this post