തിരുവനന്തപരം: വോട്ടര്‍പട്ടിക തയാറാക്കലും പുതുക്കലുമായി ബന്ധപ്പെട്ട് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണവകുപ്പ് നിര്‍ദേശിച്ചു. ഈ ചുമതലകള്‍ വഹിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡെപ്യൂട്ടേഷനിലായതിനാല്‍ കമ്മീഷന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്.
Discussion about this post