Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

by Punnyabhumi Desk
Jan 1, 2019, 11:55 am IST
in കേരളം

മലപ്പുറം: വഴിക്കടവിന് സമീപം വീണ്ടും മാവോയിസ്റ്റു സാന്നിധ്യം. താന്നിക്കടവ് ആദിവാസി കോളനിയിലാണ് തിങ്കളാഴ്ച രാത്രി 11ന് മാവോയിസ്റ്റ് സംഘം എത്തിയത്. തോക്കുമായെത്തിയ മൂന്നംഗ സംഘം ഒരു മണിക്കൂറോളം കോളനിയില്‍ തങ്ങി. ആദിവാസികളെ ഭീഷണിപ്പെടുത്തി ഇവരുടെ കൈവശമുണ്ടായിരുന്ന അരിയും സാധനങ്ങളും വാങ്ങിയാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. കഴിഞ്ഞ ദിവസം വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നവെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയാണെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ അന്പായത്തോടും ആയുധങ്ങളുമായി ശനിയാഴ്ച മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. പോലീസ് തിരയുന്ന സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. അന്പായത്തോട് ആയുധങ്ങളുമായി ജനങ്ങള്‍ക്കിടയിലൂടെ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയിരുന്നു. തോക്കേന്തിയവരടക്കം പത്തംഗ സംഘമാണ് കൊട്ടിയൂര്‍ അന്പായത്തോട് ടൗണില്‍ ശനിയാഴ്ച വൈകുന്നേരം ആറരയോടെ പ്രകടനം നടത്തിയത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്നു കയറിവന്ന പത്തംഗ സംഘത്തില്‍ ഒരു വനിതയടക്കം നാലു പേരാണ് തോക്കുംപിടിച്ച് പ്രകടനം നടത്തിയത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ ചുമരുകളില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. ബ്രാഹ്മണ്യത്തിന് ഡൈനാമിറ്റ് വയ്ക്കാന്‍ വര്‍ഗസമരത്തിന് തിരികൊളുത്തുക, ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ ഈ മണ്ണില്‍ കുഴിച്ചുമൂടാന്‍ വിപ്ലവ ശക്തികളും ജനാധിപത്യ ശക്തികളും ആദിവാസികളും ദളിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒറ്റക്കെട്ടായി പോരാടുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies