Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രളയത്തില്‍ നഷ്ടമായ ചരിത്രരേഖകള്‍ സംരക്ഷിക്കാനായി- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

by Punnyabhumi Desk
Jan 11, 2019, 04:24 pm IST
in കേരളം

തിരുവനന്തപുരം: പ്രളയത്തില്‍ നഷ്ടപെട്ട വിലപ്പെട്ട പല ചരിത്ര രേഖകളും കണ്ടെടുക്കുന്നതിനും സമയോചിതമായി അവ പുനര്‍സൃഷ്ടിച്ച് സംരക്ഷിക്കുന്നതിനും സാധിച്ചത് നേട്ടമാണെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരം ശ്രീപാദം കൊട്ടാരത്തില്‍ ക്യുറേറ്റേറിയല്‍ അസിസ്റ്റന്റ്സിനും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ക്കുമായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് കൂടുതല്‍ ജനകീയവല്‍ക്കരിക്കുന്നതിനും സാംസ്‌കാരിക ജീവിതത്തിലെ ഒരു ഘടകമായി വകുപ്പ് നടത്തുന്ന പ്രവര്‍ത്തങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഇത്തരം പരിശീലങ്ങള്‍ ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അമൂല്യ ചരിത്ര സൂക്ഷിപ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് പരിശീലനത്തിലൂടെ നേടുന്ന അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. പുരാവസ്തുവകുപ്പിന്റെ കിഴക്കേകോട്ടയിലുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ തുടര്‍ച്ചയായി മറ്റു ജില്ലകളിലും ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ തുറക്കും. പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പിന്റെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ച് വകുപ്പ് നടത്തുന്ന സേവനങ്ങള്‍ ജനകീയമാക്കുകയാണ് ലക്ഷ്യം.

പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, വാസ്തുവിദ്യാ ഗുരുകുലം ടി.കെ കരുണദാസ്, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത, സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് കെ.ആര്‍ സോന, നെടുമങ്ങാട് കൊട്ടാരം ക്യുറേറ്റര്‍ ആര്‍. രാജേഷ്‌കുമാരന്‍, കൊട്ടാരം ചാര്‍ജ് ഓഫീസര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies