Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളീയ ആരോഗ്യമേഖലയുടെ നേട്ടത്തില്‍ ആയൂര്‍വേദത്തിന് മുഖ്യപങ്ക് : മുഖ്യമന്ത്രി

by Punnyabhumi Desk
Jan 14, 2019, 05:03 pm IST
in കേരളം

തൃശൂര്‍: ആരോഗ്യരംഗത്ത് കേരളം നേടിയ മികച്ച നേട്ടങ്ങളില്‍ ആയൂര്‍വേദത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആയൂര്‍വേദ ചികിത്സാ രംഗത്ത് ഗവേഷണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തൃശൂരില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയൂര്‍വേദ ആന്‍ഡ് റിസര്‍ച്ച് സെന്ററും ഔഷധി പഞ്ചകര്‍മ്മ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചികിത്സകര്‍ അറിവ് എവിടെ നിന്നായാലും സ്വീകരിക്കണം. വിപുലവും വ്യത്യസ്തസവുമാണ് ആയൂര്‍വേദ ചികിത്സാശാഖ. ശാസ്ത്രകുതികള്‍ക്ക് ഉത്തരം കിട്ടാന്‍ പ്രയാസം കാണുന്ന അത്ഭുതങ്ങള്‍ ഈ ചികിത്സാരീതിയില്‍ കാണാം. നമ്മള്‍ പഠിച്ചതോ അറിഞ്ഞതോ ആണ് സത്യം എന്ന് വിചാരിച്ചാല്‍ ശരിയല്ല. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെല്ലാം അയോഗ്യരാണ് എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ ആയൂര്‍വേദ ചികിത്സാശാഖയില്‍ ഇത് ശരിയല്ല. അറിവുകള്‍ സ്വീകരിക്കാനും അറിയാനുളള ത്വര എല്ലാവര്‍ക്കും ഉണ്ടാകണം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് പഞ്ചകര്‍മ്മയും ഉഴിച്ചലും. ഇത്രയധികം ദുരുപയോഗിക്കപ്പെട്ട മറ്റൊരു രംഗം വേറെയില്ല. ഈ മേഖലയില്‍ യോഗ്യരായ ചികിത്സകരെ അത്യാവശ്യമാണ്. അവിദഗ്ധരുടെ ചികിത്സ ഈ രംഗത്തിന് അപചയമുണ്ടാകും. നമ്മുടെ നാടിന്റെ തനതായ ശീലമാണ് ആയൂര്‍വേദം. അത് നിലനിര്‍ത്തുകയാണ് നമ്മുടെ കടമ. മുഖ്യമന്ത്രി പറഞ്ഞു.

9 കോടി രൂപ ചെലവിലാണ് സ്പോര്‍ട്സ് ആയൂര്‍വേദ റിസര്‍ച്ച് ആശുപത്രി പണികഴിപ്പിച്ചത്. ഔഷധി പഞ്ചകര്‍മ്മ ആശുപത്രിക്ക് 8 കോടി രൂപ ചെലവായി.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies